Author: admin

  • പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുടുംബ സംഗമം നടത്തി

    പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുടുംബ സംഗമം നടത്തി

    കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രവർത്തകരുടെ കുടുംബസംഗമം 2018 ഏപ്രിൽ 19, 20 തീയതികളിൽ കബ്‌ദിൽ വച്ച് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി അസോസിയേഷൻ അംഗങ്ങൾക്ക് കുടുംബത്തോടൊപ്പം ഒത്തുചേരുവാനും പരസ്പരം പരിചയപെടുവാനുമുള്ള വേദിയായി അക്ഷരാർത്ഥത്തിൽ തന്നെ മാറുകയായിരുന്നു അസോസിയേഷന്റെ രാപ്പകൽസംഗമം.അസോസിയേഷൻ പ്രസിഡന്റ് കെ ജയകുമാർ ഉദ്‌ഘാടനം ചെയ്ത പരിപാടികൾക്ക് കുവൈറ്റിലെ പ്രമുഖ ഇവൻറ് മാനേജ്‌മെന്റ് ടീം ആയ മ്യൂസിക് ബീറ്റ്സ് അംഗങ്ങൾ സംഗീതവും, നൃത്തവും, കളികളുമായി കൊഴുപ്പേകി.…

  • പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ ബോഡിയും, തെരഞ്ഞെടുപ്പും നടത്തി

    പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ ബോഡിയും, തെരഞ്ഞെടുപ്പും നടത്തി

    പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ ബോഡിയും, തെരഞ്ഞെടുപ്പും നടത്തി പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പതിനേഴാമത് വാർഷിക ജനറൽ ബോഡിയും, 2018-19 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും; 2018 മെയ് മാസം 31 ന് അബ്ബാസ്സിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. പ്രസിഡണ്ട് കെ ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി മുരളി എസ് പണിക്കർ വാർഷീക റിപ്പോർട്ടും, ട്രഷറർ തോമസ് അടൂർ വരവ് ചെലവ് കണക്കും, ചാൾസ്…