• പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈറ്റ് – Brainstorm 24

    പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ Brainstorm 24 എന്ന പേരിൽ ചെസ്സ് ടൂർണമെന്റ് നടത്തപ്പെട്ടു. ഓഗസ്റ്റ് മാസം 30 വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അറുപതിൽ പരം ഇന്ത്യൻ സ്കൂൾ കുട്ടികൾ മാറ്റുരച്ച ഈ ടൂർണമെന്റ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ലാലു ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ശ്രീ ജേക്കബ് ഉമ്മൻ , ശ്രീമതി അനിത രാജേന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ സ്വിസ്…

  • PDA Chess Tournament “Brainstorm-24”

    PDA Chess Tournament “Brainstorm-24”

    Registrations will end on 29 August 24 @ 9:00 PM. Limited to the First 80 registered players only. When  : 30 August 2024 (Friday) | 4 pm – 08 pm Where : United Indian School Auditorium, Abbassiya (Location Map)  Register : Limited to first 80 players only

  • പുതിയ സാരഥികൾ

    പുതിയ സാരഥികൾ വാർഷിക പൊതുയോഗം പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ വാർഷിക പൊതുയോഗം 24 മെയ് 2024 മൂന്നു മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി. ചടങ്ങിൽ ബഹുമാന്യ സെക്രട്ടറി ശ്രീ മാർട്ടിൻ മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ഖജാൻജി ശ്രീ ലാജി ഐസക് 2023 – 2024 വർഷത്തെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പൊതുയോഗം അവ അംഗീകരിക്കുകയും പാസാക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് ശ്രീ ലാലു ജേക്കബ്…

  • പഠന -ഉപകരണ വിതരണം

    പഠന -ഉപകരണ വിതരണം

    പത്തനംതിട്ട :പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ എഴുമറ്റൂർ ഉപ്പുമാക്കൽ കോളനിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന-ഉപകരണങ്ങൾ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ അസോസിയേഷൻ 2010 ഇൽ തുടങ്ങിവച്ച HOPE (Helping hands Of Pathanamthitta Expats) പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് ഈ ഒരു ക്ഷേമ പരിപാടി നടത്തിയത്. ഉപ്പുമാക്കൽ കോളനിയിലുള്ള നിർധനരായ 30ഇൽ പരം വിദ്യാർഥികളെ കണ്ടെത്തി അവർക്കാണ് ഈ സഹായം ചെയ്യാൻ അസോസിയേഷന് കഴിഞ്ഞത്. മെയ് മാസം 25…