Category: Uncategorized

  • പുതിയ സാരഥികൾ

    പുതിയ സാരഥികൾ വാർഷിക പൊതുയോഗം പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ വാർഷിക പൊതുയോഗം 24 മെയ് 2024 മൂന്നു മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി. ചടങ്ങിൽ ബഹുമാന്യ സെക്രട്ടറി ശ്രീ മാർട്ടിൻ മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ഖജാൻജി ശ്രീ ലാജി ഐസക് 2023 – 2024 വർഷത്തെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പൊതുയോഗം അവ അംഗീകരിക്കുകയും പാസാക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ് ശ്രീ ലാലു ജേക്കബ്…

  • പഠന -ഉപകരണ വിതരണം

    പഠന -ഉപകരണ വിതരണം

    പത്തനംതിട്ട :പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ എഴുമറ്റൂർ ഉപ്പുമാക്കൽ കോളനിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന-ഉപകരണങ്ങൾ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ അസോസിയേഷൻ 2010 ഇൽ തുടങ്ങിവച്ച HOPE (Helping hands Of Pathanamthitta Expats) പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് ഈ ഒരു ക്ഷേമ പരിപാടി നടത്തിയത്. ഉപ്പുമാക്കൽ കോളനിയിലുള്ള നിർധനരായ 30ഇൽ പരം വിദ്യാർഥികളെ കണ്ടെത്തി അവർക്കാണ് ഈ സഹായം ചെയ്യാൻ അസോസിയേഷന് കഴിഞ്ഞത്. മെയ് മാസം 25…